പെരുമൺ: വാറിൽ വീട്ടിൽ പരേതനായ ഭാസ്കരൻപിള്ളയുമായും ഈശ്വരിഅമ്മയുമായും മകൻ അജയകുമാർ (മണിക്കുട്ടൻ - 60) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ഗീതാകുമാരി. മകൻ: അനന്ദു അജയൻ. സഞ്ചയനം 24ന് രാവിലെ 8ന്.