കൊല്ലം: വടക്കേവിള മുള്ളുവിള എസ്.എൻ.ജി നഗർ - 98 എ സുബാഹിൽ അബ്ദുൾ ജലീൽ (78) ദുബായിൽ നിര്യാതനായി. കബറടക്കം നടത്തി. മക്കൾ: ഹാരിസ്, ഹംന, ഹാഫിസ്. മരുമക്കൾ: ജസ്ബീർ, ഷാനവാസ് (മാനേജർ ഓക്സഫോർഡ് സ്കൂൾ, മൈലാപ്പൂർ), നസരിയ.