raveendran-nair-67

പുത്തൂർ: ചെറുമങ്ങാട് രവി സദനത്തിൽ രവീന്ദ്രൻ നായർ (67, ഉടമ,​ ഹോട്ടൽ ബാബുരാജ് പുത്തൂർ) നിര്യാതനായി. ഭാര്യ: സുഭദ്രഅമ്മ. മക്കൾ: രമാദേവി, രഞ്ജിനിദേവി. മരുമക്കൾ: ശിവപ്രകാശ്, അരുൺ. സഞ്ചയനം 23ന് രാവിലെ 8ന്.