കലയപുരം: വിളയിൽ പുത്തൻവീട്ടിൽ തോമസ് ജോർജ് (മോനച്ചൻ - 48) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: സാലി തോമസ്. മകൾ: ശാലു തോമസ്.