ആലുംകടവ്: മരുതൂർക്കുളങ്ങര വടക്ക് രാജി ഭവനിൽ ദിവാകരൻ (74) നിര്യാതനായി. ഭാര്യ: ശങ്കരി. മക്കൾ: എസ്. രാജി, ഡി. രജീഷ്, ഡി. രഞ്ജിത്ത്. മരുമക്കൾ: ശിവാനന്ദൻ, ലേഖ. സഞ്ചയനം 24ന് രാവിലെ 7ന്.