കൊല്ലം: ഓലയിൽ, മലയാളി സഭാ നഗർ - 138 സാൻഡെയ്‌ലിൽ എ. അഹമ്മദ്കുഞ്ഞ് (79, റിട്ട. ഡിവൈ.എസ്.പി) നിര്യാതനായി. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 12ന് കരുനാഗപ്പള്ളി മുസ്ലീം ജമാത്ത് കബർസ്ഥാനിൽ. ഭാര്യ: സലീമ, മക്കൾ: രേഖ, സാനിയോ, സാന്റോ. മരുമക്കൾ: നിസാർ, സറീന, ഷംന.