
കൊല്ലം: തട്ടാമല പന്ത്രണ്ട് മുറി പിണയ്ക്കൽ ഈച്ചപ്പള്ളിതൊടി റിയാസ് വില്ലയിൽ പരേതനായ അബൂബക്കർ കുഞ്ഞ് (പച്ചവെള്ളം) ഭാര്യ ലൈല ബീവി (78) നിര്യാതയായി. മക്കൾ: സബൂറ ബീവി, പരേതനായ ഷംസുദീൻ, നൂർജഹാൻ, പരേതനായ നാസറുദീൻ, പരേതനായ നിസാമുദീൻ, നെജിമനിസ, ഷൈലജ, അമീന. മരുമക്കൾ: പരേതനായ താഹ, മെഹറുന്നിസ, ബഷീർ, ഫാസില, അബുസാലി, ഷിഹാബുദീൻ, സജീവ്.