shivadasan-66

കുണ്ടറ: മുളവന പുലിപ്ര പുത്തൻവിള വീട്ടിൽ ശിവദാസൻ (66) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭാര്യ: ഉഷ ശിവദാസൻ. മക്കൾ: ഷിബി ദാസ്, ഷിനു ദാസ്. മരുമക്കൾ: സുബീൺ, ശ്രുതി.