narayanpilla-r

പടി. കല്ലട: കോയിക്കൽഭാഗം നീരാഞ്ജനത്തിൽ (കരിപ്പിഴേത്ത്) ആർ. നാരായണപിള്ള നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: മഞ്ജു, സഞ്ജു, രഞ്ജു. മരുമക്കൾ: രാധാകൃഷ്ണപിള്ള, കൃഷ്ണൻകുട്ടി, രാധാകൃഷ്ണപിള്ള. സഞ്ചയനം 24ന് രാവിലെ 8ന്.