prabhakaran-pilla-r-87

തേവള്ളി: ശ്രീശൈലത്തിൽ (ടി.എൻ.ആർ.എ.-28) ആർ.പ്രഭാകരൻപിള്ള (87- റിട്ട. തിരുവിതാംകൂർ ദേവസ്വം ബോർഡ് വിജിലൻസ് ഓഫീസർ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: ബി.ആനന്ദവല്ലിഅമ്മ. മക്കൾ: പ്രൊഫ. പി.ഹരിലാൽ, പരേതയായ പി.എ. ശ്രീലത, പി. ഗണേഷ് (വൈറ്റ് പേപ്പർ പ്രിന്റ്). മരുമക്കൾ: വി.ജി. ജയ, അഡ്വ. രാജേന്ദ്രപ്രസാദ് (പി.എസ്.സി. മുൻ അംഗം), ദീപ ഗണേഷ്.