
വയയ്ക്കൽ: ആതിരയിൽ ഭാസ്കരക്കുറുപ്പ് (85) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ശാരദാമ്മ. മക്കൾ: ഉഷാകുമാരി (റിട്ട. കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഡയറി ഡിപ്പാർട്ട്മെന്റ്), ഷീലാകുമാരി , രാധാകൃഷ്ണക്കുറുപ്പ്, സതികുമാരി. മരുമക്കൾ: ഭദ്രൻപിള്ള, മണി മോഹനൻപിള്ള, അനിതകുമാരി, രഘുനാഥൻപിള്ള. സഞ്ചയനം 24ന് രാവിലെ 8ന്.