അഞ്ചൽ: ഇടമുളയ്ക്കൽ കാഞ്ഞിരംവിള വീട്ടിൽ എ. കുഞ്ഞുരാമൻ (85, കോട്ടുക്കൽ ജില്ലാ കൃഷി ഫാം മുൻ ജീവനക്കാരൻ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ പങ്കജാക്ഷി. മക്കൾ: ശാന്ത, പ്രഭാകരൻ.