indira-55

ഡീസന്റ് ജംഗ്ഷൻ: വിളയിൽ പടിഞ്ഞാറ്റതിൽ വീട്ടിൽ സുരേന്ദ്രൻപിള്ളയുടെ ഭാര്യ ഇന്ദിര (55) നിര്യതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. മക്കൾ: അഞ്ജു, അഞ്ജന. മരുമക്കൾ: മനോജ്, പ്രജിത്.