അന്നൂർ: അംബിക സദനത്തിൽ ഡോ. വി. അപ്പുക്കുട്ടൻ (72) നിര്യാതനായി. ഭാര്യ: ബി. ഇന്ദിര. മക്കൾ: എ.ഐ. രഞ്ജിനി, എ.ഐ. രമ്യ. മരുമക്കൾ: വിനോദ്, അനൂപ്. സഞ്ചയനം 23ന് രാവിലെ 7ന്.