snehaleetha-k-78

വർക്കല: കോവൂർ സി.എസ്. ഭവനിൽ പരേതനായ പങ്കവിള ചെല്ലപ്പന്റെ ഭാര്യ കെ. സ്‌നേഹലത (78) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സനൽ, സന്തോഷ് (നേതാജി ഡ്രൈവിംഗ് സ്കൂൾ, വർക്കല), സജി ബാബു, ജി.സന്ധ്യ (വി.ഇ.ഒ, ചടയമംഗലം ). മരുമക്കൾ: ആർ.സത്യബാബു (റിട്ട. എയർഫോഴ്സ്), പി.ആർ.സജി. സഞ്ചയനം 23ന് രാവിലെ 8ന്.