
തൃക്കടവൂർ: കടവൂർ കോട്ടയ്ക്കകം പുതിയ വീട്ടിൽ പരേതനായ പരമേശ്വരൻപിള്ളയുടെ ഭാര്യ ഭാർഗവിഅമ്മ (90) നിര്യാതയായി. സംസ്കാരം നടത്തി. മകൾ: ബി. ശ്യാമളഅമ്മ. മരുമകൻ: രാമചന്ദ്രൻപിള്ള (അഞ്ചാലുംമൂട് കോട്ടയ്ക്കകം ഹാർഡ്വെയർ ഉടമ, തൃക്കടവൂർ മഹാദേവ ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ്, കെ.വി.വി.ഇ.എസ് അഞ്ചാലുംമൂട് യൂണിറ്റ് പ്രസിഡന്റ്). സഞ്ചയനം 23ന് രാവിലെ 7.30ന്.