കടവൂർ: കുഴിവിള മേലതിൽ വർഗ്ഗീസ് ഫ്രാൻസിസ് (72, റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് കടവൂർ കിഴക്കേക്കര ചാപ്പൽ സെന്റ്. ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ. ഭാര്യ: നിർമ്മല. മകൾ: ജൂഡിറ്റ് വർഗ്ഗീസ്. മരുമകൻ: ഹീറോ ജോൺ.