തേവലക്കര: കോവൂർ മുക്കടതെക്കതിൽ വീട്ടിൽ തുളസീധരൻപിള്ള (64) നിര്യാതനായി. ഭാര്യ: തങ്കമണിപിള്ള. മക്കൾ: മനോജ് കുമാർ, വിനോജ് കുമാർ, മനു കുമാർ. മരുമക്കൾ: വിനീത, രമ്യ, ജിഷ. സഞ്ചയനം 24ന് രാവിലെ 7ന്.