കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര വടക്ക് പുത്തൻവീട്ടിൽ ഗിരീഷിന്റെയും ബിന്ദുവിന്റെയും മകൾ ഭാഗ്യ (8) നിര്യാതയായി. സംസ്കാരം നടത്തി. സഹോദരങ്ങൾ: ദേവ ലക്ഷ്മി , ശിവനന്ദൻ.