santhakumari-74

ഓടനാവട്ടം: ഓയൂർ കാറ്റാടിയിൽ പി.എസ്. ഭവനിൽ പുരുഷോത്തമന്റെ (റിട്ട. എസ്.ഐ. പൊലീസ്) ഭാര്യ ശാന്തകുമാരി (74) നിര്യാതയായി. സംസ്കാരം ഇന്ന്‌ ഉച്ചയ്ക്ക് 1ന്. മക്കൾ: ബിജുലാൽ, സജിലാൽ. മരുമകൾ: ഷൈല. സഞ്ചയനം 24ന് രാവിലെ 7ന്.