vijayan-62

ക​രു​നാ​ഗ​പ്പ​ള്ളി: പു​ന്ന​ക്കു​ളം കെ.എ​സ് പു​രം ചൂ​ളൂർ വീ​ട്ടിൽ വി​ജ​യൻ (62) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സ​ര​ള വി​ജ​യൻ. സ​ഞ്ച​യ​നം 23ന് രാ​വി​ലെ 8ന്.