എഴുകോൺ: കൊച്ചാഞ്ഞിലിമൂട് നെല്ലുവിള വീട്ടിൽ ഗോപാലൻ (80) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ചെല്ലമ്മ. മക്കൾ: മായ, മഞ്ജു, മഞ്ജുഷ. മരുമക്കൾ: സജിമോൻ, സുരേഷ്, സജീവ്.