shaji-s-68

നല്ലില: പഴങ്ങാലം അമ്പാ​ടിയിൽ എസ്.ഷാജി (68, റിട്ട. അസി. രജിസ്ട്രാർ കൊല്ലം, കോ - ഓപ്പറേറ്റീവ് ഡിപ്പാർട്ട്മെന്റ്) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ജയറാണി. മക്കൾ: അമ്പാ​ടി, വിഷ്ണു. മരുമകൾ: അശ്വനി. സഞ്ചയനം 23ന് രാവിലെ 7ന്.