വർക്കല: പാളയംകുന്ന് വേങ്കോട് ചരുവിള വീട്ടിൽ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ സാവിത്രി (90) നിര്യാതയായി. മക്കൾ: പരേതയായ ലൈല, ജയശ്രീ. മരുമക്കൾ: സുരേന്ദ്രൻ, പരേതനായ സുഭാഷ്.