alexander-70

ചവറ: കോവിൽത്തോട്ടത്ത് പള്ളിപുരയിടത്തിൽ അലക്സാണ്ടർ (മീശ പൊടിയൻ - 70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മാറ്റി. മക്കൾ: ജോസ് അലക്സ് ,അജു, ജാക്വിലിൻ, ജാൻസി. മരുമക്കൾ: ലിജി, സീന, സേവ്യർ, വിൻസന്റ്.