radhakrishnapilla-62

കരുനാഗപ്പള്ളി: കോഴിക്കോട് വെളത്തമനയ്ക്കൽ (കൃഷ്ണാലയം) രാധാകൃഷ്ണപിള്ള (62) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: രമ. മക്കൾ: രമ്യ, രജീഷ്. മരുമകൻ: ശ്രീജയൻ. സഞ്ചയനം 27ന് രാവിലെ 8ന്.