gourikkutty-77

ചവറ: തോട്ടിന് വടക്ക് ലക്ഷ്മി ഭവനത്തിൽ പരേതനായ മാധവൻ ആചാരിയുടെ ഭാര്യ ഗൗരിക്കുട്ടി (77) നിര്യാതയായി. മകൻ:പി.വിനോദ്. സഞ്ചയനം 22ന് രാവിലെ 8ന്.