
കരുനാഗപ്പള്ളി: കുലശേഖരപുരം പുതിയകാവ് ശ്രീവത്സത്തിൽ (ചേരിയിൽ പടീറ്റതിൽ) പരേതനായ കൃഷ്ണന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന്. മക്കൾ: പരേതായ ബാബു, മണിയൻ (കെ.എസ്.ഇ.ബി ഇടപ്പോൻ), സോമൻ, പരേതനായ അനിൽകുമാർ, മിനി. മരുമക്കൾ: മണിഅമ്മ, ബിന്ദു, രാജമ്മ, മണിയൻ.