
ചാത്തന്നൂർ: താഴം തെക്ക് പാണിയിൽ ശങ്കരമംഗത്ത് വീട്ടിൽ നടേശന്റെ ഭാര്യ എസ്. അമ്മിണി (64) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: എൻ. അസി, എൻ. ഷിജു (മുൻ യൂണിയൻ ചെയർമാൻ ശ്രീനാരായണ കോളേജ് ചാത്തന്നൂർ), എൻ. ഷിബി. മരുമക്കൾ: ഷിജി, പ്രിൻസി, അനിൽ.