binu-46

കൊട്ടിയം: ഇരവിപുരം ആക്കോലിൽ ഗാന്ധിനഗർ - 49ൽ തിരിക്കാണി തൊടിയിൽ ഗംഗാധരന്റെയും ശാന്തയുടെയും മകൻ ബിനു (തമ്പാൻ - 46) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: ബീന, ബിജു, അമ്പിളി.