
കിഴക്കേകല്ലട : കൊടുവിള കരാലിൽ ജോൺസൻ കാർമലിന്റെ (റിട്ട. സിവിൽ സപ്ലൈയ്‌സ് ഡിപ്പാർട്ട്മെന്റ്) ഭാര്യ: നിർമല (53, അദ്ധ്യാപിക കൊല്ലം ക്രിസ്തുരാജ് സ്കൂൾ ) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10.30ന് കൊടുവിള സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളി സെമിത്തേരിയിൽ. മക്കൾ: ജെനി ജെ. കാർമൽ, ജീവൻ ജെ. കാർമൽ.