vijammayamma-s-88

കൊല്ലം: കേരള മാരിടൈം തുറമുഖ ബോർഡ് ചെയർമാനും കെ.എസ്.ഇ.ബി മുൻ ചെയർമാനുമായ എൻ.എസ്.പിള്ളയുടെ (ശിവശങ്കരപ്പിള്ള) മാതാവ്, മുഖത്തല പള്ളിക്കൂടം വിള വീട്ടിൽ പരേതനായ എസ്.ഗോവിന്ദൻപിള്ളയുടെ ഭാര്യയുമായ എസ്. വിജയമ്മഅമ്മ (88)നിര്യാതയായി. മറ്റ് മക്കൾ: ലക്ഷ്മിക്കുട്ടിഅമ്മ, ലളിതാഭായിഅമ്മ, രാധാമണിഅമ്മ, രാധാകൃഷ്ണപിള്ള (റിട്ട. ആർ.എം.എസ്, കൊല്ലം), ചന്ദ്രശേഖരൻപിള്ള (റിട്ട. കാനറ ബാങ്ക്, കണ്ണനല്ലൂർ), ലീലാമണിഅമ്മ, ഇന്ദിരാഭായിഅമ്മ. മരുമക്കൾ: അയ്യപ്പൻപിള്ള (റിട്ട. സർവേ സൂപ്രണ്ട്), പരേതനായ ഗോപാലകൃഷ്ണപിള്ള (റിട്ട. സി.ആർ.പി.എഫ്), ജനാർദ്ദനൻ നായർ (റിട്ട. ഹെഡ്മാസ്റ്റർ), എസ്. ലതികാകുമാരി, ഒ.ഗീതാകുമാരി, എ.കെ. ബിന്ദു, രാധാകൃഷ്ണപിള്ള (റിട്ട. ആർ.എം.എസ്, തിരുവനന്തപുരം), മണിരഥൻ നായർ (റിട്ട.കൃഷി വകുപ്പ്). സഞ്ചയനം 24ന് രാവിലെ 7ന്.