തിരുമുല്ലവാരം: വിഷ്ണത്തുകാവ് നഗർ-29 സുരേഷ് ഭവനിൽ ചെല്ലമ്മ (88) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: മുരുകൻ, പരേതനായ നാഗരാജൻ, ഗോപാലൻ, സോമരാജൻ, ജയകുമാർ, നാഗമ്മാൾ, സരോജം. മരുമക്കൾ: പരേതനായ അയ്യപ്പൻ, പരേതനായ ഹരിദാസ്, മണിയമ്മ, രാധ, കുമാരി, സുമ, ബീന.