കൊല്ലം: കടുത്ത നടുവേദനയെ തുടർന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ ചികിത്സയിലായതിനാൽ വരും ദിവസങ്ങളിലെ പരിപാടികളിൽ പങ്കെടുക്കാൻ കഴിയില്ലെന്ന വിവരം എം.പിയുടെ ഓഫീസ് അറിയിച്ചു.