പരവൂർ: കുന്നുംപുറത്ത് വീട്ടിൽ കുഞ്ഞുകൃഷ്ണൻ (98) നിര്യാതനായി. ഭാര്യ: കാമാക്ഷി. മക്കൾ: സുഭദ്ര, രുഗ്മിണി, നളിനി. മരുമക്കൾ: മുരളീധരൻ, യശോദരൻ, സത്യൻ.