rajan-g-57

ചാത്തന്നൂർ: പോസ്റ്റ് ഓഫീസിന് സമീപം താഴം നോർത്ത് മുണ്ടയ്ക്കവിള വീട്ടിൽ പരതേരായ ഗോവിന്ദന്റെയും കമലാക്ഷിയുടെയും മകൻ ജി. രാജൻ (57) നിര്യാതനായി. സംസ്കാരം നടത്തി.