
എഴുകോൺ: കടയ്ക്കോട് അശോക വിലാസത്തിൽ പത്മാക്ഷൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന്. ഭാര്യ: സുമതി. മക്കൾ: ശാന്ത, അശോകൻ, ലൈല, ഷീല, ശ്രീലത, സന്തോഷ്. മരുമക്കൾ: പരേതനായ തുളസീധരൻ, സുപ്രഭ, ഉദയൻ, രാജേന്ദ്രൻ, ജയപ്രകാശ്, സ്മിത. സഞ്ചയനം 25ന് രാവിലെ 8ന്.