നീണ്ടകര: വെളിത്തുരുത്ത് മുളമൂട്ടിൽ വീട്ടിൽ പരേതനായ നടരാജന്റെ ഭാര്യ ജഗദമ്മ (78) നിര്യാതയായി. മക്കൾ: ബിന്ദു, ബീന. മരുമക്കൾ: ധർമ്മദാസ്, ഗിരിജകുമാർ. സഞ്ചയനം 24ന് രാവിലെ 7ന്.