sunilkumar-45

തേവലക്കര: കോയിവിള കോനേഴ്ത്ത് കോളനിയിൽ സുനിൽ കുമാർ (45)​ നിര്യാതനായി. ഭാര്യ: മഞ്ചു. മക്കൾ: രശ്മി, രേഷ്മ. സഞ്ചയനം 24ന് രാവിലെ 7ന്.