
തട്ടാമല: ചാത്തുകാട്ട് വീട്ടിൽ പരേതനായ ഗംഗാധരന്റെ ഭാര്യ ഉമയനല്ലൂർ നടുവിലക്കര പ്രതീക്ഷയിൽ തുളസിഭായി (89, റിട്ട. എച്ച്.എം, ചവറ പുതുക്കാട് എൽ.പി.എസ്) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: പരേതയായ ബീനാകുമാരി (റിട്ട. അദ്ധ്യാപിക, ചവറ ശങ്കരമംഗലം ഗവ. ഹൈസ്കൂൾ), സജിത്കുമാർ (റിട്ട. കേരള വാട്ടർ അതോറിട്ടി), ജയശ്രീ (മൃഗസംരക്ഷണ വകുപ്പ്, സിവിൽ സ്റ്റേഷൻ, കൊല്ലം). മരുമക്കൾ: ശശിധരൻ (റിട്ട. ഐ.ആർ.ഇ), സുലേഖ (മെഡിക്കൽ കോളേജ്, പാരിപ്പള്ളി), രാജു (റിട്ട. കെ.എസ്.എഫ്.ഇ).