മുഖത്തല: കുറുമണ്ണയിൽ രഞ്ജിത്ത് നിവാസിൽ ശശിധരൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: പരേതയായ രാജമ്മ. മക്കൾ: ശരത്ത്, സജി, രഞ്ജിത്ത്. മരുമക്കൾ: സുമ, സുജിത്ത്, സേതുലക്ഷ്മി. സഞ്ചയനം 27ന്.