പത്തനാപുരം: പിറവന്തൂർ ആശാഭവനിൽ ഗോപാലകൃഷ്ണൻ (73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: രാധാമണി. മക്കൾ: അനിത, ആശ (ബംഗ്‌ളൂരു). മരുമക്കൾ: സുധൻ, ഗിരീഷ്‌കുമാർ. സഞ്ചയനം 26ന് രാവിലെ 8ന്.