കൊല്ലം: പകൽക്കുറി പെരുമ്പിലഴികത്ത് വീട്ടിൽ ജി. പ്രകാശ് (47) നിര്യാതനായി. ഭാര്യ: ലത. മക്കൾ: ആകാശ്, അഭിനവ്. സഞ്ചയനം 25ന് രാവിലെ 7ന്.