
കൊല്ലം: ചാത്തന്നൂർ മാമ്പള്ളികുന്നത്ത് തേജസ് ഭവനത്തിൽ പരേതനായ കെ. സോമരാജന്റെ (റിട്ട. റവന്യൂ വകുപ്പ്) ഭാര്യ ജി. ശ്യാമളാദേവി (67, അദ്ധ്യാപിക, കാർത്തിക ടൈപ്പ്റൈറ്റിംഗ് ഇൻസ്റ്റിറ്റിയൂട്ട്, അയത്തിൽ) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: അനൂപ്.എസ്. രാജ് (റവന്യൂ വകുപ്പ് മലപ്പുറം), കാർത്തിക. എസ്.രാജ്. മരുമക്കൾ: ബി.എസ്. അനൂപ് (കൃഷി വകുപ്പ്, വയനാട്), എൽ. രാജി (അദ്ധ്യാപിക , മലപ്പുറം).