 
കാവനാട്: കുരീപ്പുഴ കടിയമ്പള്ളിവിളയിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ പാറുക്കുട്ടിഅമ്മ (88) നിര്യാതയായി. മക്കൾ: വിജയകുമാർ, ജയശ്രീ, രതികുമാർ, ശ്രീകുമാർ, ഗീതാപ്പണിക്കർ, ശ്രീലത. മരുമക്കൾ: ശ്രീകുമാരി, പരേതനായ ബാബുരാജൻപിള്ള, മിനി, അമ്പിളി, രാധാകൃഷ്ണപ്പണിക്കർ, രാജപ്പൻപിള്ള. സഞ്ചയനം 27ന് രാവിലെ 7ന്.