radhakrishnapilla-61

കരീപ്ര: പ്ലാക്കോട് പുന്നവിള പുത്തൻ വീട്ടിൽ രാധാകൃഷ്ണപിള്ള (61, റിട്ട. ബി.എസ്.എൻ.എൽ നെടുമൺകാവ്, പ്ലാക്കോട് ഹരിഹര വിലാസം 1303 -ാം നമ്പർ എൻ.എസ്.എസ് കരയോഗം സെക്രട്ടറി). സംസ്കാരം ഇന്ന് വൈകിട്ട് 4.30ന് വീട്ടുവളപ്പിൽ. ഭാര്യ: രാജലക്ഷ്മി (അങ്കണവാടി പ്ലാക്കോട്). മക്കൾ: കിഷോർ കൃഷ്ണൻ (ബി.എസ്.എഫ് ജവാൻ)​,​ കിരൺ കൃഷ്ണൻ (സൗദി അറേബ്യ)​. മരുമകൾ: കാർത്തിക (അദ്ധ്യാപിക ഗവ. എച്ച്.എസ്.എസ്, തേവന്നൂർ)​.