geethadevi-44

കേരളപുരം: മാമൂട് തോട്ടിൻകരയിൽ ഗായത്രി ഭവനിൽ ശേഖറിന്റെ ഭാര്യ ഗീതാദേവി (44) നിര്യാതയായി. സംസ്കാരം നടത്തി. മകൾ: ശാലിനി.