suresh-babu-s-61
എസ്. സുരേഷ് ബാബു

പേരൂർ: മേലൂട്ട് വീട്ടിൽ എസ്.സുരേഷ് ബാബു (61) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് വീട്ടുവളപ്പിൽ. ഭാര്യ: ലീന. മക്കൾ: സുജിത്ത് എസ്. ബാബു, സജിത്ത് എസ്. ബാബു.