santhamma-82

ച​വ​റ: കു​ള​ങ്ങ​ര ഭാ​ഗം അ​യ​ണി​മൂ​ട്ടിൽ തെ​ക്ക​തിൽ പ​രേത​നാ​യ ര​വീ​ന്ദ്രന്റെ ഭാര്യ ശാ​ന്ത​മ്മ (82)​ നിര്യാതയായി. ​സം​സ്​കാ​രം ഇന്ന് ഉച്ചയ്ക്ക് 2ന് വീ​ട്ടു​വ​ള​പ്പിൽ. മ​ക്കൾ: അ​ജ​യൻ, സു​ജാ​ത, സു​ശീ​ല, വി​ജ​യൻ (യു.കെ). മ​രു​മ​ക്കൾ: അം​ബി​ക, ജ​യൻ, വി​ജ​യൻ, സി​ന്ധു. സ​ഞ്ച​യ​നം 26ന് രാവിലെ 7​ന്​.