shoba-49
ശോഭ

കരുനാഗപ്പള്ളി: ആദിനാട് തെക്ക് പ്രസന്നാലയത്തിൽ സുരേഷ്കുമാറിന്റെ (സോമൻ) ഭാര്യ ശോഭ (49) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മക്കൾ: ഹരിലാൽ, ശ്രീലാൽ. സഞ്ചയനം 28ന് രാവിലെ 7ന്.